Challenger App

No.1 PSC Learning App

1M+ Downloads
ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ ആദ്യ താരം ?

Aഅജിൻക്യ രഹാനെ

Bവൈഭവ് സൂര്യവംശി

Cകരുൺ നായർ

Dയാഷ് റാത്തോഡ്

Answer:

C. കരുൺ നായർ

Read Explanation:

• 5 മത്സരങ്ങളിൽ നിന്ന് പുറത്താകാതെ 542 റൺസാണ് കരുൺ നായർ നേടിയത് • ന്യൂസിലാൻഡ് ബാറ്റർ ജെയിംസ് ഫ്രാങ്ക്ളിൻ്റെ റെക്കോർഡ് ആണ് മറികടന്നത്


Related Questions:

ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
ബീച്ച് വോളിബോൾ കളിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
ചെസ്സ് ലോകകപ്പിലെ ചീഫ് ഫെയർപ്ലേ ഓഫീസറായി നിയമിതനായ ആദ്യ മലയാളി?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?