Challenger App

No.1 PSC Learning App

1M+ Downloads
അണ്ടർ-19 വനിതാ ട്വൻറി-20 ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ സെഞ്ചുറി നേടിയ താരം ?

Aതൃഷ ഗോങ്കഡി

Bനിക്കി പ്രസാദ്

Cവി ജെ ജോഷിത

Dകാറ്റി ജോൺസ്

Answer:

A. തൃഷ ഗോങ്കഡി

Read Explanation:

• ഇന്ത്യൻ താരമാണ് തൃഷ ഗോങ്കഡി • സെഞ്ചുറി നേടിയത് - സ്കോട്ട്ലാൻഡിന് എതിരെ • അണ്ടർ-19 വനിതാ ട്വൻറി-20 ലോകകപ്പ് വേദി - മലേഷ്യ


Related Questions:

പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫീസർ ആരാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?
2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏത് കായിക ഇനത്തിൽ പ്രശസ്തനായ വ്യക്തി ആണ് ?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?