App Logo

No.1 PSC Learning App

1M+ Downloads

ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?

Aജസ്പ്രീത് ബുമ്ര

Bഅർഷദീപ് സിങ്

Cപാറ്റ് കമ്മിൻസ്

Dലോക്കി ഫെർഗൂസൻ

Answer:

C. പാറ്റ് കമ്മിൻസ്

Read Explanation:

• ബഗ്ലാദേശിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമാണ് പാറ്റ് കമ്മിൻസ് ഹാട്രിക് വിക്കറ്റുകൾ നേടിയത്


Related Questions:

2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്ക്കാരം ഏത് ?

2024 പാരീസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ്ങിൽ വനിതാ വിഭാഗം സ്വർണ്ണമെഡൽ നേടിയ താരം ?

ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?

ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?