App Logo

No.1 PSC Learning App

1M+ Downloads
ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?

Aസുകാർണോ

Bഅബ്ദുറഹ്മാൻ വാഹിദ്

Cസുസിലോ ബാംബാങ്

Dബിജെ ഹബീബി

Answer:

A. സുകാർണോ


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ഏത് സംഘടനയെക്കുറിച്ചാണെന്ന് തിരിച്ചറിയുക ? 

  1. 1949 ഏപ്രിലിൽ നിലവിൽ വന്നു 
  2. 12 അംഗ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയത് 
  3. യുറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഏതെങ്കിലും അംഗരാജ്യത്തിനെതിരെയുള്ള സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു 
1993 ജനുവരി 3 ന് റഷ്യൻ പ്രസിഡന്റ് ബോറിസ് യൽറ്റ്സിനും , അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും മോസ്‌കോയിൽ വച്ച് തന്ത്രപ്രധാനമായ പ്രത്യാക്രമണ ആയുധ കുറക്കാൻ കരാറിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു . ഏതാണ് ഈ ഉടമ്പടി ?
ചേരി ചേര പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗമാൽ അബ്‌ദുൾ നാസ്സർ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു ?
അമേരിക്കയും സഖ്യശക്തികളും വിമാന മാർഗ്ഗം പശ്ചിമ ബർലിനിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വിതരണം നടത്തിയതിന് എതിരെ റഷ്യ ഏർപ്പെടുത്തിയ ബെർലിൻ ഉപരോധം ഏത് വർഷമായിരുന്നു ?
രണ്ടാം ലോക മഹായുദ്ധത്തിനെ ഭാഗമായി അമേരിക്കൻ സേന ' ഇവോ ജിമ ' എന്ന ദ്വീപ് പിടിച്ചടക്കിയത് ഏത് രാജ്യത്തിന്റെ കൈയിൽ നിന്നുമാണ് ?