App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ ?

Aപ്രകാശ് രാജ്

Bകമൽ ഹാസൻ

Cരജനികാന്ത്

Dസൂര്യ

Answer:

D. സൂര്യ

Read Explanation:

ഈ വർഷം ഓസ്‌കാര്‍ കമ്മിറ്റിയിൽ ക്ഷണം ലഭിച്ച മറ്റ് ഇന്ത്യക്കാർ : കജോള്‍ (നടി), റീമ കാഗ്ടി (സംവിധായിക), സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ്.


Related Questions:

നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ ?
Name the film which gets 'Rajatachakoram'in IFFK 2019:
2024 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?