Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ?

Aസ്നേഹ

Bഅനന്യകുമാരി അലക്സ്‌

Cസെറീന

Dവി. എസ്. പ്രിയ

Answer:

B. അനന്യകുമാരി അലക്സ്‌


Related Questions:

1996 മുതൽ 2001 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
'ആത്മകഥ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :