Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :

Aസമുന്നതി

Bഉഷസ്സ്

Cസുകൃ

Dസംസ്കൃതി

Answer:

A. സമുന്നതി


Related Questions:

ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ആര് ?
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?