Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?

Aവി സി രാധിക

Bരേഖ കാർത്തികേയൻ

Cജെനി ജെറോം

Dവി സി ബിന്ദു

Answer:

D. വി സി ബിന്ദു


Related Questions:

മരണാനന്തര ബഹുമതിയായി 2019-ലെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി ?
പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?