App Logo

No.1 PSC Learning App

1M+ Downloads

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?

Aഅപർണ്ണ നായർ

Bമെറിൻ ജോസഫ്

Cരൂപ മുദ്‌ഗിൽ

Dശ്വേതാ കെ സുഗതൻ

Answer:

D. ശ്വേതാ കെ സുഗതൻ

Read Explanation:

• തൃശൂർ ചാലക്കുടി സ്വദേശിനി ആയ ഐ പി എസ് ഉദ്യോഗസ്ഥ • ശ്വേത ഡൽഹി പോലീസിനെ നയിച്ച റിപ്പബ്ലിക്ക് ദിന പരേഡുകൾ - 2023,2024 • റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച ആദ്യ വനിത - കിരൺ ബേദി (1975)


Related Questions:

ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 2024 വർഷത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല ?

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?

59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?

കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?

സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രേഡ് സെന്റർ നിലവിൽ വരുന്ന നഗരം ?