Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?

Aഅഞ്ജു ബോബി ജോർജ്ജ്

Bപിടി ഉഷ

Cമേരി കോം

Dഅശ്വിനി പൊന്നപ്പ

Answer:

B. പിടി ഉഷ

Read Explanation:

  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് – സർ ഡൊറാബ്ജി ടാറ്റ
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ് – പി ടി ഉഷ 
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ മലയാളി പ്രസിഡന്റ് - പി ടി ഉഷ

Related Questions:

2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?
'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?
കൊച്ചിയെ സൈക്കിൾസവാരി സൗഹൃദ നഗരമാക്കി മാറ്റാനായി കോർപറേഷൻ നടപ്പിലാക്കുന്ന ‘ കൊച്ചിയോടൊപ്പം സൈക്കിളിൽ ' എന്ന പദ്ധതിക്ക് സാങ്കേതിക പിന്തുണ നൽകുന്ന കമ്പനി ഏതാണ് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
കേരളത്തിന്റെ ബാസ്കറ്റ് ബോൾ ഗ്രാമം എന്നറിയപ്പെടുന്നത് ?