Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഇന്ത്യൻ നഗരത്തിലാണ് ഖോ ഖോ ഗെയിം ആരംഭിച്ചത്?

Aപൂനെ

Bമുംബൈ

Cറായ്പൂർ

Dമൈസൂർ

Answer:

A. പൂനെ

Read Explanation:

ഖോ ഖോ:

  • ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് പരമ്പരാഗത കായിക വിനോദങ്ങളാണ് - ഖോ ഖോ, കബഡി
  • ഖോ ഖോ ഇവിടെ ഉത്ഭവം, മഹാഭാരത ഇതിഹാസത്തിൽ നിന്നും ഊരിതിരിഞ്ഞതാണ്.
  • കളിയുടെ നിയമങ്ങൾ ആദ്യമായി ഔപചാരികമാക്കിയത് - ഇന്ത്യൻ നേതാവായ ലോകമാന്യ തിലക്, സൃഷ്ടിച്ച ഡെക്കൻ ജിംഖാന പൂനെ എന്ന ക്ലബ്ബാണ്

Related Questions:

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട വള്ളം കളി ഏതാണ് ?
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡൻ്റ്?
ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?