Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ യു എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച ഫുട്‍ബോൾ താരം ?

Aലയണൽ മെസി

Bക്രിസ്റ്റിയാനോ റൊണാൾഡോ

Cമാറ്റ് ടർണർ

Dടിം മൈക്കൽ റീം

Answer:

A. ലയണൽ മെസി

Read Explanation:

• യു എസിന് വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന ബഹുമതിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം • 2025 ൽ 19 പേർക്കാണ് ബഹുമതി ലഭിച്ചത് • ബഹുമതി ലഭിച്ച ബാസ്‌കറ്റ്ബോൾ താരം - മാജിക് ജോൺസൺ • ബഹുമതി ലഭിച്ച മുൻ യു എസ് സ്റ്റേറ്റ് സെക്രട്ടറി - ഹിലരി ക്ലിൻറൺ


Related Questions:

2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?
Capital city of Jamaica ?
ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ട് :
താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്?
2030 ഓടെ പൂർണമായും ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യയുടെ വടക്കു -കിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ജൂത സമൂഹം ?