Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, മുൻ ഓസ്കാർ ജേതാവ്?

Aമേറിൽ സ്ട്രീപ്പ്

Bഡയാൻ കീറ്റൺ

Cസിൻ്റ് ന്യ ക est ോ

Dജെയിംസ് കാമറൂൺ

Answer:

B. ഡയാൻ കീറ്റൺ

Read Explanation:

  • 1977 ഇൽ പുറത്തിറങ്ങിയ ആനിഹാൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്കാർ ലഭിച്ചത്


Related Questions:

82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മ്യുസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?