Challenger App

No.1 PSC Learning App

1M+ Downloads
നാല്പത്തി മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻറ്?

Aബിൽ ക്ലിന്റൺ

Bറേഗൺ

Cജോർജ് വില്യം ബുഷ്

Dഇവരാരുമല്ല

Answer:

C. ജോർജ് വില്യം ബുഷ്


Related Questions:

2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?
ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?