App Logo

No.1 PSC Learning App

1M+ Downloads
സമത്വ സമാജ സ്ഥാപകൻ ആരാണ് ?

Aചട്ടമ്പി സ്വാമികൾ

Bവാഗ്ഭടാനന്ദൻ

Cവൈകുണ്ഠസ്വാമികൾ

Dവി.ടി .ഭട്ടതിരിപാട്

Answer:

C. വൈകുണ്ഠസ്വാമികൾ

Read Explanation:

  • സമത്വസമാജം സ്ഥാപിച്ചവർഷം-1836 
  • കേരളത്തിലെ ആദ്യത്തെ  സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് -സമത്വസമാജം 
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ -തൈക്കാട് അയ്യ 
  • വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് -നിഴൽ താങ്കൽ 
  • സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത് -വൈകുണ്ഠ സ്വാമികൾ 
  • വൈകുണ്ഠ സ്വാമികൾ ജനിച്ചത് -1809 മാർച്ച് 12 

Related Questions:

'വെസ്റ്റേൺ സ്റ്റാർ' എന്ന പത്രത്തിൻറെ മലയാള പരിഭാഷയായ 'പശ്ചിമ താരക' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏത്?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?
മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്?
' പോംവഴി ' എന്നത് ആരുടെ പുസ്തകമാണ് ?

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ