Challenger App

No.1 PSC Learning App

1M+ Downloads
വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?

Aചട്ടമ്പി സ്വാമികൾ

Bനിത്യചൈതന്യയതി

Cനടരാജ ഗുരു

Dസ്വാമി മംഗളാനന്ദ

Answer:

C. നടരാജ ഗുരു

Read Explanation:

നടരാജ ഗുരു

  • ഈഴവ സമുദായത്തിൽ നിന്നുള്ള നവോത്ഥാന നായകൻ ഡോ:പൽപ്പുവിന്റെ പുത്രൻ
  • ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാ‍മനുമായിരുന്നു.
  • ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും ആംഗലേയത്തിലേക്കു തർജ്ജിമ ചെയ്യുകയും അവയ്ക്കു കുറിപ്പുകൾ എഴുതുകയും ചെയ്തു.
  • ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങളും പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ച വ്യക്തി.
  • 1923ൽ നടരാജഗുരു നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ `നാരായണ ഗുരുകുലം ´സ്ഥാപിച്ചു.
  • ശ്രീനാരായണ ഗുരുവിന്റെ 'ദർശനമാല'യ്ക്ക് നടരാജ ഗുരു രചിച്ച വ്യാഖ്യാനം - ആൻ ഇന്റർഗ്രേറ്റഡ് സയൻസ് ഓഫ് ദ അബ്സൊല്യൂട്ട്.

Related Questions:

സി. കേശവൻ ജനിച്ച മയ്യനാട് ഏത് ജില്ലയിലാണ്?
“ആത്മവിദ്യാസംഘ"ത്തിന്റെ സ്ഥാപകനാര്?
ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം ഏതാണ് ?
പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത് ആര്?
ശ്രീനാരായണഗുരുവിൻ്റെ ജനനസ്ഥലം ?