Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീസിൽ ഉടലെടുത്ത സ്റ്റോയിക് തത്വചിന്തയുടെ ഉപജ്ഞാതാവ് ആര് ?

Aസെനോ

Bഅരിസ്റ്റോട്ടിൽ

Cപ്ലേറ്റോ

Dസോക്രട്ടീസ്

Answer:

A. സെനോ

Read Explanation:

  • ഗ്രീസിൽ ഉടലെടുത്ത രണ്ട് തത്വചിന്തകളാണ് :
  1. സ്റ്റോയിക്
  2. എപ്പിക്യൂറിയൻ


  • സ്റ്റോയിക് ചിന്തയുടെ ഉപജ്ഞാതാവ് സെനോ ആയിരുന്നു. 

Related Questions:

അഗസ്റ്റസിന്റെ നാണയത്തിന്റെ പിന്നിൽ ചിത്രീകരിച്ചിരുന്ന 'Pax' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
മൈസീനിയൻ നാഗരികതയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ?
റോമിന്റെ ഏറ്റവും വലിയ വിസ്തീർണ്ണം ഏത് ഭരണാധികാരിയുടെ കാലത്താണ് ഉണ്ടായത് ?
ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?