Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളനടനം എന്ന കലാരൂപത്തിൻ്റെ ഉപജ്ഞാതാവ് ആര്?

Aഗുരു ഗോപിനാഥ്

Bഉണ്ണായി വാര്യർ

Cകെ സി എസ് പണിക്കർ

Dകലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

Answer:

A. ഗുരു ഗോപിനാഥ്

Read Explanation:

കേരളനടനം

  • കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപം

  • ആവിഷ്കരിച്ചത്: ഗുരു ഗോപിനാഥ്

  • ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും ആയ നൃത്തരൂപം

  • ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നത് : വട്ടിയൂർകാവ് (തിരുവനന്തപുരം)


Related Questions:

2011-ലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് :
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :

കേരളത്തിലെ ചില പ്രശസ്‌ത കലാരൂപങ്ങളും അവയുടെ രൂപീകരണത്തിന് നേത്യത്വം നൽകിയവരുടെ പേരുകളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ജോഡികൾ കണ്ടെത്തുക:

ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?