App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ചില പ്രശസ്‌ത കലാരൂപങ്ങളും അവയുടെ രൂപീകരണത്തിന് നേത്യത്വം നൽകിയവരുടെ പേരുകളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ജോഡികൾ കണ്ടെത്തുക:

കേരളനടനം പാർഥി സുബ്ബ
യക്ഷഗാനം ഗുരു മണി മാധവ ചാക്യാർ
ചവിട്ടുനാടകം ഗുരു ഗോപിനാഥ്
കൂടിയാട്ടം ചിന്നത്തമ്പിപ്പിള്ള

AA-4, B-1, C-2, D-3

BA-4, B-3, C-2, D-1

CA-1, B-4, C-3, D-2

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

  • കഥകളിയെ അടിസ്ഥാനപ്പെടുത്തി കേരള നടനം എന്ന നാട്യരൂപം ചിട്ടപ്പെടുത്തിയത് - ഗുരു ഗോപിനാഥ്

  • കൂടിയാട്ടത്തിൻ്റെ കുറിച്ച് പ്രതിപാദിക്കുന്ന നാട്യകല്പദ്രുമം എന്ന കൃതി രചിച്ചത് - ഗുരു മാണി മാധവ ചാക്യാർ

  • സംസാരിക്കുന്ന കഥകളി എന്നറിയപ്പെടുന്നത് - യക്ഷഗാനം

  • കേരളത്തിൽ പോർച്ചുഗീസുകാരുടെ സംഭാവന എന്നറിയപ്പെടുന്ന കലാരൂപം - ചവിട്ടുനാടകം


Related Questions:

കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
പ്രഥമ സ്വാതി സംഗീത പുരസ്കാരം നേടിയത് ആരാണ് ?
2024 നവംബറിൽ അന്തരിച്ച "കവിയൂർ പി എൻ നാരായണ ചാക്യാർ" ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :