App Logo

No.1 PSC Learning App

1M+ Downloads
ദേവ സമാജിൻ്റെ സ്ഥാപകൻ ആര് ?

Aമഹാദേവ ഗോവിന്ദ് റാനഡെ

Bപണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി

Cആത്മാറാം പാണ്ഡുരംഗ്

Dസ്വാമി വിവേകാനന്ദൻ

Answer:

B. പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി

Read Explanation:

  • 1887 ൽ ലാഹോറിലാണ് ദേവ സമാജ് സ്ഥാപിക്കപ്പെട്ടത്.
  • ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പ്രതികരിക്കാൻ പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രിയാണ് ദേവ സമാജം സ്ഥാപിച്ചത്.
  •  ദേവ സമാജത്തിന്റെ മതപരമായ ഗ്രന്ഥമാണ് ദേവശാസ്ത്ര 
  •  ദേവ സമാജത്തിന്റെ ഉപദേശങ്ങൾ ' ദേവധർമ്മ ' എന്നറിയപ്പെടുന്നു

Related Questions:

'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?
Who preached Siddhavidya as the means to attain Moksha?
'വിവേകാനന്ദപ്പാറ' നിലകൊള്ളുന്നത് എവിടെ ?
ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?
1881- ൽ പണ്ഡിത രമാബായ് ആര്യ മഹിളാ സഭ സ്ഥാപിച്ചത് എവിടെ ?