App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ അരുണാചൽപ്രദേശിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ "അരുണാചൽ ഡെമോക്രാറ്റിക് പാർട്ടിയുടെ" സ്ഥാപകൻ ആര് ?

Aഗേഗോങ് അപാങ്

Bപേമ ഖണ്ടു

Cനബം ടുക്കി

Dപഞ്ചീ മാര

Answer:

A. ഗേഗോങ് അപാങ്

Read Explanation:

• അരുണാചൽ പ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി - ഗേഗോങ് അപാങ് • 23 വർഷം മുഖ്യമന്ത്രി പദവി വഹിച്ചു


Related Questions:

പൊഖ്‌റാനിലെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് മേജർ ജനറൽ പൃഥ്വിരാജ് എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആര് ?
സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായി നടത്തിയ സൈനിക നീക്കം ഏത് ?
2023 ഒക്ടോബറിൽ അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്ര കായിക മന്ത്രിയുമായിരുന്ന വ്യക്തി ആര് ?
1978 ൽ ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി ആര് ?
2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?