Challenger App

No.1 PSC Learning App

1M+ Downloads
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ (Psycho Analysis) ഉപജ്ഞാതാവ് ആര് ?

Aജെ. ബി. വാട്സൺ

Bജീൻ പിയാഷെ (Jean Piaget)

Cബി. എഫ്. സ്കിന്നർ

Dസിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud)

Answer:

D. സിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud)

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം (Psycho Analysis) 

  • മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ - സിഗ്മണ്ട് ഫ്രോയ്ഡ്
  • മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു. 
  • ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. 
  • ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്. 

Related Questions:

കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :
ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
ആദ്യത്തെ സൈക്കോളജി ലബോറട്ടറി സ്ഥാപിച്ച ആൾ?
താഴെപ്പറയുന്നവയിൽ പിയാഷെയുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നതാണ് ?
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?