App Logo

No.1 PSC Learning App

1M+ Downloads
വിവേകോദയം മാസികയുടെ സ്ഥാപകൻ ?

Aടി കെ മാധവൻ

Bകുമാരനാശാൻ

Cരാമന്‍പിള്ള

Dശ്രീനാരായണ ഗുരു

Answer:

B. കുമാരനാശാൻ

Read Explanation:

1904ൽ കുമാരനാശാൻ SNDP യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.


Related Questions:

Nair Service Society was established by?
അഭിനവ കേരളം എന്ന വാർത്താപത്രിക പുറത്തിറക്കിയത് ആരുടെ നേതൃത്വത്തിലാണ്?
മലയാളത്തിൽ ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ പത്രം ഏതാണ്?
പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ.ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത് ?
1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?