App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ പോരാടിയ ജർമൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വ്യക്തി

Aറൂത്ത് വൈസ്

Bനെൽസൺ മണ്ടേല

Cഡെസ്മണ്ട് ടുട്ടു

Dതോബെക മ്ബെക്കി

Answer:

A. റൂത്ത് വൈസ്

Read Explanation:

• പ്രശസ്തമായ പുസ്തകം -എ പാത്ത് ത്രൂ ഹാർഡ് ഗ്രാസ്


Related Questions:

ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തെയാണ്?
Wolf Volcano, which was seen in the news, is the highest peak in which island group?
‘Seema Bhawani’ is the name of which team of the Border Security Force (BSF)?
What is the theme of the “International Universal Health Coverage Day” 2021?
ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനമന്ത്രി ആര് ?