Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്രസമര സേനാനികളുടെ ക്ഷേമത്തെ പറ്റി പഠിക്കുന്നതിനായി കേന്ദ്ര സംഘം രൂപീകരിച്ച 9 അംഗ കമ്മിറ്റി തലവൻ ആര്?

Aജി കിഷൻ റെഡ്ഡി

Bരാജേഷ് ഭൂപൻ

Cവിരാൽ ആചാര്യ

Dരാജേഷ് ആസ്ഥാന

Answer:

A. ജി കിഷൻ റെഡ്ഡി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനഃസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :

(i) a. കാൻപൂർ : നാനാ സാഹിബ്

b. ആറ : _________

(ii) a. ഡൽഹി : ബഹദൂർ ഷാ

b. ബരൗട്ട് : _________

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

  1. സായുധസേനയെ ഉപയോഗിച്ച് പ്രസ്ഥാനം അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചു 
  2. പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 
  3. ലാലാ ലജ്പത് റായിയും അജിത്ത് സിങ്ങും ബംഗാളിൽ നിന്നും അതിർത്തി കടത്തപ്പെട്ടു 
  4. ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് സെല്ലുലാർ ജയിലിലേക്ക് അയച്ചു 
"ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം
"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?