Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cഉപരാഷ്ട്രപതി

Dസുപ്രീം കോടതി മേധാവി

Answer:

B. രാഷ്ട്രപതി

Read Explanation:

ഇന്ത്യൻ ഭരണഘടന പ്രകാരം കാര്യനിർവഹണ അധികാരങ്ങൾ രാഷ്ട്രപതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.


Related Questions:

ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ പേര് എന്താണ്?
രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
മാർഗനിർദേശക തത്വങ്ങളുടെ ലക്ഷ്യം എന്താണ്?