Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?

Aവിദ്യാഭ്യാസം

Bവിവാഹം

Cകരസേന

Dജനന-മരണം രജിസ്ട്രേഷൻ

Answer:

C. കരസേന

Read Explanation:

കരസേന (Army) കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. അതേസമയം വിദ്യാഭ്യാസം, വിവാഹം, ജനന-മരണം രജിസ്ട്രേഷൻ എന്നിവ സമവർത്തി ലിസ്റ്റിൽ ഉൾപ്പെടുന്നു.


Related Questions:

ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്താണ്?
ലോകസഭയിലെ ഭൂരിപക്ഷം നഷ്ടമായാൽ പ്രധാനമന്ത്രിക്ക് എന്തു ചെയ്യേണ്ടതുണ്ട്?

താഴെ കൊടുത്തിരിക്കുന്നവയിൽ മന്ത്രിസഭയുടെ ചുമതലകൾ ഏതെല്ലാം?

  1. ദേശീയ നയവും വിദേശനയവും രൂപീകരിക്കുക
  2. ബില്ലുകളും ഓർഡിനൻസുകളും ഡ്രാഫ്റ്റ് ചെയ്യുക
  3. നിയമനിർമ്മാണത്തിന് ചുക്കാൻ പിടിക്കുക
  4. രാജ്യഭരണം നിർവഹിക്കുക
  5. ഭരണപരവും ക്ഷേമപരവുമായ മറ്റു നടപടികളും വിദേശ ബന്ധങ്ങളും നിർവഹിക്കുക