Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?

Aകമ്മീഷണർ ഓഫ് ദി സിവിൽ സപ്ലൈസ്

Bസപ്ലൈസ് കമ്മീഷണർ

Cഡയറക്ടർ ഓഫ് സിവിൽ സപ്ലൈസ്

Dഇതൊന്നുമല്ല

Answer:

A. കമ്മീഷണർ ഓഫ് ദി സിവിൽ സപ്ലൈസ്


Related Questions:

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ വിഭാഗം തലവൻ ആരാണ് ?
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?
കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?
താഴെപ്പറയുന്നവയിൽ വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?