Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?

Aശാന്തനു നാരായൺ

Bതോമസ് കുര്യൻ

Cനീൽ മോഹൻ

Dപവൻ ദവുലൂരി

Answer:

D. പവൻ ദവുലൂരി

Read Explanation:

• വിൻഡോസ് മൈക്രോസോഫ്റ്റിൻറെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് • മൈക്രോസോഫ്റ്റിൻറെ ടച്ച്സ്‌ക്രീൻ അധിഷ്ഠിത പേഴ്‌സണൽ കമ്പ്യുട്ടർ ആണ് സർഫേസ് • മൈക്രോസോഫ്റ്റിൻറെ ഈ രണ്ട് ഡിവിഷനുകളെയും ഒന്നിപ്പിച്ച് അതിൻറെ മേധാവി ആയിട്ടാണ് പവൻ ദവുലൂരിയെ നിയമിച്ചത്


Related Questions:

ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
ഫിർമിന എന്ന പേരുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സബ്സീ കേബിൾ നിർമിക്കുന്നത് ഏതു കമ്പനിയാണ് ?
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?
Who propounded conservative, moderate and liberal theories of reference service ?
മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?