Challenger App

No.1 PSC Learning App

1M+ Downloads
യൂനിസെഫിന്റെ സ്‌പെഷ്യൽ റെപ്രസന്ററ്റീവ് ഓഫ് യങ് പീപ്പിൾ പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?

Aബി.കെ മദൻ

Bരാജീവ് മെഹ്‌റിഷി

Cരവി വെങ്കടേശൻ

Dസി.ഡി ദേശ്‌മുഖ്

Answer:

C. രവി വെങ്കടേശൻ


Related Questions:

ഭക്ഷ്യ കാർഷിക സംഘടന (FAO) സ്ഥാപിതമായ വർഷം ?
ഐക്യരാഷ്‌ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD) സ്ഥാപിതമായത് ഏത് വർഷം ?
അണ്ടർവാട്ടർ കൾച്ചറൽ ഹെറിറ്റേജ് സംരക്ഷണ ഉടമ്പടി യുനെസ്‌കോ അംഗീകരിച്ച വർഷം ?
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം : '
"സ്റ്റെഡ്‌ഫാസ്റ്റ് ഡാർട്ട് 2025" എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത് ?