2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?
Aഗുരുസദയ് ദത്ത്
Bആദിത്യ ആര്യ
Cഓം പ്രകാശ് ജെയിൻ
Dകിരൺ നാടാർ
Answer:
D. കിരൺ നാടാർ
Read Explanation:
കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ ചെയർപേഴ്‌സണും ശിവ് നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് ശ്രീമതി കിരൺ നാടാർ.
ഇന്ത്യ-ഫ്രഞ്ച് സാംസ്‌കാരിക ബന്ധങ്ങളും കലാപരമായ സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.