App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

Aനീരജ് ചോപ്ര

Bറിങ്കു സിങ്

Cഡി.പി. മനു

Dഅനുരാജ് സിങ്

Answer:

B. റിങ്കു സിങ്

Read Explanation:

  • പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 46 ഇനത്തിലാണ് സ്വർണം

  • ഈ ഇനത്തിൽ വെള്ളി നേടിയത് - സുന്ദർ സിങ് ഗുർജാർ


Related Questions:

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?