Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

Aജെസ്വിൻ ആൽഡ്രിൻ

Bകുമാരവേൽ പ്രേംകുമാർ

Cഅങ്കിത് ശർമ്മ

Dമുരളി ശ്രീശങ്കർ

Answer:

D. മുരളി ശ്രീശങ്കർ

Read Explanation:

• മലയാളിയായ ശ്രീശങ്കർ ചാടിയ ദൂരം - 8.19 മീറ്റർ • ലോങ് ജമ്പിൽ സ്വർണം നേടിയത് - വാങ് ജിയാൻ (8.22 മീറ്റർ, ചൈന)


Related Questions:

ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളിമെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?