Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ആര് ?

Aവി സെൽവഗണേഷ്

Bഗണേഷ് രാജഗോപാലൻ

Cരാകേഷ് ചൗരസ്യ

Dഋഷഭ് പ്രസന്ന

Answer:

C. രാകേഷ് ചൗരസ്യ

Read Explanation:

• മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഗാനമാണ് പഷ്‌തോ • പഷ്‌തോ എന്ന ഗാനത്തിൻറെ പിന്നണിയിൽ ഇന്ത്യക്കാരായ രാകേഷ് ചൗരസ്യയും സാക്കിർ ഹുസൈനും പ്രവർത്തിച്ചിട്ടുണ്ട്


Related Questions:

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ
2023 ലെ ഊർജ്ജമേഖലയിലെ രാജ്യാന്തര പുരസ്കാരമായ "ഏനി പുരസ്കാരം" നേടിയ വ്യക്തി ?
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
Mother Theresa received Nobel Prize for peace in the year :