App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ അന്തരിച്ച ഇന്ത്യൻ നാടകകൃത്തും തിയേറ്റർ ഇതിഹാസവുമായ വ്യക്തി ?

Aഗിരീഷ് കർണാട്

Bരത്തൻ തിയ്യാം

Cബാദൽ സർക്കാർ

Dകാവാലം നാരായണപ്പണിക്കർ

Answer:

B. രത്തൻ തിയ്യാം

Read Explanation:

  • മണിപ്പൂരി കലാരൂപങ്ങളെ നാടകവുമായി ബന്ധിപ്പിച്ച കലാകാരൻ

  • 1989 ഇൽ പദ്മശ്രീ ലഭിച്ചു

  • കർണഭാരം ,ചക്രവ്യൂഹം ,ഋതുസംഹാരം ,ഉത്തർ പ്രിയദർശി ,തുടങ്ങിയവ പ്രധാന നാടകങ്ങളാണ്


Related Questions:

അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്
Self taught Indian artist known for building the rock garden of Chandigarh: -
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?
അടിയ വിഭാഗത്തിൻറെ പരമ്പരാഗത നൃത്ത രൂപം?
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?