ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയുടെ കവർപേജ് അലങ്കരിച്ച ചിത്രകാരൻ ആര്?Aനന്ദലാൽ ബോസ്Bഅമൃത ഷെർഗിൽCഅബനീന്ദ്രനാഥ ടാഗോർDരാജാ രവിവർമ്മAnswer: A. നന്ദലാൽ ബോസ് Read Explanation: ഗ്രാമീണ ചെണ്ടക്കാരൻ, ഗാന്ധി മാർച്ച്, അന്നപൂർണ്ണ, സതി എന്നിവ നന്ദലാൽ ബോസിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് - അമൃത ഷെർഗിൽ Read more in App