Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) കോടതിയലക്ഷ്യം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

3) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

4) രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

Aചരൺസിംഗ്

Bഇന്ദിരാഗാന്ധി

Cരാജീവ്ഗാന്ധി

Dവി.പി സിംഗ്

Answer:

B. ഇന്ദിരാഗാന്ധി

Read Explanation:

ഇന്ദിരാഗാന്ധി 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1966 -1977 & 1980 -1984 
  • പ്രധാനമന്ത്രിയായ ആദ്യ വനിത
  • ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി 
  • രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി 
  • തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
  • കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രി 
  • രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
  • 1969 ,1980 കാലഘട്ടത്തിൽ ബാങ്കുകൾ ദേശസാത്കരിച്ച പ്രധാനമന്ത്രി 
  • 1975 ജൂൺ 25 ൽ പ്രഖ്യാപിച്ച രണ്ടാമത്തെ അടിയന്തിരാവസ്ഥ കാലത്തെ പ്രധാനമന്ത്രി 
  • ഭാരതരത്നം ലഭിച്ച ആദ്യ വനിത ( 1971 ) 
  • കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ വനിത
  • ആസൂത്രണ കമ്മീഷന്റെ ചെയർപേഴ്സണായ ആദ്യ വനിത
  • പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി 
  • വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
  • പ്രധാന പുസ്തകങ്ങൾ - മൈ ട്രൂത്ത് ,എറ്റേർണൽ ഇന്ത്യ 

Related Questions:

രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
After becoming deputy prime minister, the first person to become prime minister is
As a part of the decentralization of power, who initiated the 'Panchayati Raj' system, a three-tier panchayat system that leads decentralized planning?
പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?
ജെ.എം.എം കോഴക്കേസിൽ അഴിമതി നടത്തിയെന്ന് 2000തിൽ പ്രത്യേക കോടതി കണ്ടെത്തിയ പ്രധാനമന്ത്രി?