Challenger App

No.1 PSC Learning App

1M+ Downloads
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവാര് ?

Aകൈലാസ് സത്യാർഥി

Bമേധാ പട്കർ

Cസുനിതാ കൃഷ്ണൻ

Dലക്ഷ്മി അഗർവാൾ

Answer:

A. കൈലാസ് സത്യാർഥി


Related Questions:

U N വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ "ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് " രൂപം കൊണ്ട വർഷം ?
Who founded the East India Association ?
ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം ?
ആര്യാസമാജം സ്ഥാപിതമായ വർഷം ഏത് ?