App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?

Aശ്രീരാമ കൃഷ്ണ പരമഹംസൻ

Bവിവേകാനന്ദൻ

Cരാജാറാം മോഹൻ റോയ്

Dസ്വാമി ദയാനന്ദ സരസ്വതി

Answer:

C. രാജാറാം മോഹൻ റോയ്

Read Explanation:

• ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. • 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു.


Related Questions:

In which name Moolshankar became famous?
'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?
"സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ ആര് ?
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിള സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
എന്നാണ് സ്വാമി വിവേകാനന്ദൻ അന്തരിച്ചത് ?