App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക യൂത്ത് സ്ക്രാബിൾ കിരീടം നേടിയ ഇന്ത്യക്കാരൻ?

Aമാധവ് ഗോപാൽ കാമത്ത്

Bസഞ്ജയ് കുമാർ

Cഅർജുൻ റെഡ്ഡി

Dവിരാട് കോഹ്ലി

Answer:

A. മാധവ് ഗോപാൽ കാമത്ത്

Read Explanation:

• നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

• വേദി - മലേഷ്യ


Related Questions:

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?
2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് പ്രശസ്ത ഫുട്ബോൾ താരത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  1. പ്രശസ്തനായ ഫ്രഞ്ച് ഫുട്ബോൾ താരം .
  2. 1998ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു
  3. 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചു.
  4. 1998 ലെ ബാലൻ ഡി ഓർ പുരസ്കാര ജേതാവ്
പ്രഥമ യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് ആര് ?

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.