Challenger App

No.1 PSC Learning App

1M+ Downloads
മിസ് ഡെഫ് വേള്‍ഡ് 2019 കിരീടം നേടിയ ഇന്ത്യക്കാരി ?

Aനിഷ്‌ത ഡുഡേജ

Bമാനുഷി ചില്ലർ

Cവിദിഷ ബലിയാൻ

Dസുമൻ റാവു

Answer:

C. വിദിഷ ബലിയാൻ

Read Explanation:

ആദ്യമായാണ് ഇന്ത്യക്ക് മിസ് ഡെഫ് വേള്‍ഡ് കിരിടീം ലഭിക്കുന്നത്. ഡെഫ്‌ലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ടെന്നീസ് മത്സരത്തിൽ വിദിഷ ബലിയാൻ പങ്കെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡെഫ് ഒളിമ്പിക്‌സില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.


Related Questions:

The Death Anniversary of which leader is observed as ‘Mahaparinirvan Divas’?
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?
പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?
2024 നവംബറിൽ അന്തരിച്ച ആദ്യ ലോകസുന്ദരിപ്പട്ട നേട്ടത്തിന് ഉടമയായ വനിത ?