App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?

Aപ്രമീള ജയപാൽ

Bക്ഷമ സാവന്ത്

Cഹർമീത് ധില്ലൻ

Dമിനി തിമ്മരാജു

Answer:

B. ക്ഷമ സാവന്ത്

Read Explanation:

  • അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ - ക്ഷമ സാവന്ത്
  • 2024 ലെ എം. എസ് . സ്വാമിനാഥൻ പുരസ്കാരം നേടിയ വ്യക്തി - പ്രൊഫ. ബി. ആർ . കമ്പോജ് 
  • നാസയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ JAXA യും ചേർന്ന് 2024 ൽ തടികൊണ്ട് നിർമ്മിക്കുന്ന ഉപഗ്രഹം - ലിഗ്നോസാറ്റ് 
  • വേൾഡ് പാരാ അത്ലെറ്റിനുള്ള 2023 ലെ വേൾഡ് ആർച്ചറി അവാർഡ് നേടിയ വ്യക്തി - ശീതൾ ദേവി 
  • 2024 ൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്നത് - വയനാട് 

 

 

 


Related Questions:

2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?
ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?
2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഹെൽപ്പ് ലൈൻ നമ്പർ ?