Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സിംഗപ്പൂരിൻറെ ഏറ്റവും ഉയർന്ന കലാ പുരസ്‌കാരമായ "കൾച്ചറൽ മെഡലിയൻ പുരസ്‌കാരം" നേടിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?

Aഭാരതി മുഖർജി

Bചിത്ര ബാനർജി

Cമീരാ ചന്ദ്

Dജെന്നി ഭട്ട്

Answer:

C. മീരാ ചന്ദ്

Read Explanation:

• പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ആണ് മീരാ ചന്ദ് • പുരസ്‌കാര തുക - 80000 സിംഗപ്പൂർ ഡോളർ • സിംഗപ്പൂരിൻറെ കലാ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം


Related Questions:

ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് 2021 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
The award amount of UNESCO’s Puraskar for Palathulli Programme:
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?