App Logo

No.1 PSC Learning App

1M+ Downloads
യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായ ഇന്ത്യൻ വംശജൻ ?

Aനീൽ മോഹൻ

Bസത്യാ നദെല്ല

Cഅഞ്ജലി സൂദ്

Dനികേഷ് അറോറ

Answer:

A. നീൽ മോഹൻ

Read Explanation:

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്.


Related Questions:

The exclusive rights granted for an invention is called
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
Full form of CAD :
ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?