App Logo

No.1 PSC Learning App

1M+ Downloads
പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?

Aജെയിംസ് ഹർഗ്രീവ്സ്

Bജെയിംസ് വാട്ട്

Cജോൺ കെയ്

Dറിച്ചാർഡ് ആർക്ക് റൈറ്റ്

Answer:

C. ജോൺ കെയ്

Read Explanation:

ആവിയന്ത്രം കണ്ടുപിടിച്ചത് ജെയിംസ് വാട്ട് ആണ് . പറക്കുന്ന ഓടം കണ്ടുപിടിച്ചത് ജോൺ കെയ് .


Related Questions:

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 30 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത ആരാണ് ?
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
ഇന്റർനെറ്റിന്റെ പിതാവ്
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ നൈജീരിയ പുറത്തിറത്തിറക്കിയ വാക്‌സിൻ ഏത് ?