Challenger App

No.1 PSC Learning App

1M+ Downloads
ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ നോവൽ ആയ "Western Lane" എഴുതിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?

Aഅനുജ ചൗഹാൻ

Bജുമ്പ ലാഹിരി

Cകിരൺ ദേശായി

Dചേതന മറു

Answer:

D. ചേതന മറു

Read Explanation:

• ചേതന മറുവിന്റെ ആദ്യ നോവൽ ആണ് "Western Lane". • ബ്രിട്ടനിൽ താമസിക്കുന്ന ഗുജറാത്തികളുടെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവൽ.


Related Questions:

അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?

2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം എന്തിനാണ് ലഭിച്ചത്?

  1. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരക രോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
  2. ചൂടും, സ്പർശനവും, വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
  3. മനുഷ്യ ജീനോം പ്രോജക്ട് കണ്ടെത്തിയതിന്
  4. ജീനുകളെ കൃത്രിമപരമായി നിർമ്മിച്ചതിന്
    മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?
    2024 നവംബറിൽ ഗയാനയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് എക്‌സലൻസ് ഓഫ് ഗയാന" ലഭിച്ച ഭരണാധികാരി ആര് ?
    ശാസ്ത്ര വിഷയത്തിലും ശാസ്ത്രേതര വിഷയത്തിലും നോബൽ സമ്മാനം നേടിയ ഏകവ്യക്തി ?