Challenger App

No.1 PSC Learning App

1M+ Downloads
യു എസിലെ കനക്ടികട്ട് സംസ്ഥാനത്തെ പോലീസ് ഉപമേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?

Aഇന്ദർജിത് കൗർ

Bനിക്കി അലുവാലിയ

Cസരുബ്ജോത് കൗർ

Dമൻമീത് കൊളോൺ

Answer:

D. മൻമീത് കൊളോൺ


Related Questions:

ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ ആര്?
Which company has launched ‘Future Engineer Programme’ in India?
റയിൽവേക്ക് വേണ്ടി പുതിയതായി രൂപീകരിച്ച കമാൻഡോ വിഭാഗം ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?