Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീ കരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ

  1. എച്ച്. എൻ. കുൻസു
  2. വി. പി. മേനോൻ
  3. കെ. എം. പണിക്കർ
  4. ഫസൽ അലി

    Aഇവയൊന്നുമല്ല

    Bi മാത്രം

    Civ മാത്രം

    Dഎല്ലാം

    Answer:

    C. iv മാത്രം

    Read Explanation:

    • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീ കരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിന്റെ (State Reorganization Commission) അദ്ധ്യക്ഷൻ ഫസൽ അലി (Fazal Ali) ആയിരുന്നു

    • . 1953-ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ കമ്മീഷനെ രൂപീകരിച്ചു. ഫസൽ അലി കമ്മീഷന്റെ അദ്ധ്യക്ഷനായി പ്രവർത്തിക്കുകയും,

    • 1956-ൽ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുകയും ചെയ്തു.


    Related Questions:

    സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി :
    സ്വാതന്ത്ര്യത്തിനുശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേയ്ക്ക് ലയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാക്കൾ ആരെല്ലാമായിരുന്നു?
    ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?
    താഴെപ്പറയുന്നവയിൽ ജെ വി പി കമ്മിറ്റിയിൽ അംഗമല്ലാത്തവർ അംഗമല്ലാത്തതാര് ?