2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?Aസാറാ ജോസഫ്Bബാനു മുഷ്താഖ്.Cഅരുന്ധതി റോയ്Dകെ.ആർ മീരAnswer: B. ബാനു മുഷ്താഖ്. Read Explanation: •കൃതി : "ഹാർട്ട് ലാംപ്" •കഥാസമാഹാരം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് : ദീപ ബസ്തി.Read more in App