Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം?

Aസഞ്ജു സാംസൺ

Bറോഹൻ കുന്നുമ്മൽ

Cസച്ചിൻ സുരേഷ്

Dവിഷ്ണു വിനോദ്

Answer:

C. സച്ചിൻ സുരേഷ്

Read Explanation:

  • എജിഒആർസി താരം

  • 334 റൺസ് നേടിയാണ് ചരിത്രം കുറിച്ചത്

  • രഞ്ജി ക്രിക്കറ്റ് ക്ലബ്ബിനെതിരെയായിരുന്നു ഈ നേട്ടം.


Related Questions:

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?
“മേക്കിംങ്ങ് ഓഫ് എ ക്രിക്കറ്റർ' എന്ന കൃതിയുടെ രചയിതാവ് :
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിത ടീമിന്റെ മെന്ററായി നിയമിതയാ ഇന്ത്യൻ കായിക താരം ആരാണ് ?
പുരുഷന്മാരുടെ ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം ?